മൊബൈൽ ബയോമെട്രിക് സ്കാനറുകളുമായി കുവൈത്ത്; ഇത്തരം ആളുകൾക്ക് ഉപകാരപ്പെടും
കുവൈത്തിൽ ഇടത്തരം, ഗുരുതര വൈകല്യമുള്ളവർക്ക് അവരുടെ വിരലുകളുടെയും മുഖത്തിൻ്റെയും പ്രിൻ്റ് രേഖപ്പെടുത്താൻ ആഗസ്റ്റ് 18 ഞായറാഴ്ച മുതൽ മൊബൈൽ ബയോമെട്രിക് സ്‌കാനറുകൾ അവരുടെ വീടുകളിൽ എത്തിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഈ സംരംഭം, ആ വ്യക്തികൾക്ക് ഓൺലൈൻ … Continue reading മൊബൈൽ ബയോമെട്രിക് സ്കാനറുകളുമായി കുവൈത്ത്; ഇത്തരം ആളുകൾക്ക് ഉപകാരപ്പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed