ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ ഭാഗ്യസമ്മാനം നേടി 4 പേർ; ഭാഗ്യശാലികളിൽ മലയാളിയും

ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ 50,000 ദിർഹം നേടി നാല് പേർ. ഇറാൻ, ജോർദാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഇറാനിൽ നിന്നുള്ള ആർക്കിടെക്റ്റ് ഷെർമിൻ സാബെർഹൊസൈനിക്ക് ഇൻസ്റ്റ​ഗ്രാമിൽ പരസ്യം കണ്ടാണ് നറുക്കെടുപ്പിൽ പങ്കാളിയായത്. സ്വന്തം ബിസിനസ് തുടങ്ങാൻ പണത്തിനായുള്ള അന്വേഷണത്തിലായിരുന്നു ഷെർമിൻ അപ്പോഴാണ് സമ്മാനത്തുക അറിയിച്ചുള്ള … Continue reading ബി​ഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ ഭാഗ്യസമ്മാനം നേടി 4 പേർ; ഭാഗ്യശാലികളിൽ മലയാളിയും