സിറിയയിൽ 24 മണിക്കൂറിനിടെ 8 ഭൂചലനം

സിറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് തവണ ഭൂചലനമുണ്ടായെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 1.4 മുതൽ 3 ഡിഗ്രി വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രേഖപ്പെടുത്തിയ ഭൂചലനങ്ങൾ താരതമ്യേന ദുർബലമാണെന്ന് സിറിയയിലെ നാഷണൽ സെൻ്റർ ഫോർ എർത്ത്ക്വേക്ക് വ്യക്തമാക്കി. ഹമയുടെ കിഴക്ക് 22 കി.മീ, 28 കി.മീ, 29 കി.മീ ദൂരത്തിലുള്ള പ്രദേശങ്ങളിലാണ് … Continue reading സിറിയയിൽ 24 മണിക്കൂറിനിടെ 8 ഭൂചലനം