കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോർക്ക റൂട്ട്സിന്റെ ഏകജാലകസംവിധാനമാണ് എൻ.ആർ.കെ വനിതാസെൽ. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോർക്ക വനിതാ സെൽ ഹെൽപ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം.നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലൂടെയും [email protected] എന്ന … Continue reading വിസ, പാസ്‌പോർട്ട് പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ; പരാതികൾ ഉടനടി അറിയിക്കാം, പ്രവാസി മലയാളി വനിതകൾക്കായി നോർക്ക ഏകജാലകസംവിധാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed