കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ തടയാൻ പുതിയ റഡാർ സംവിധാനം

കുവൈത്തിൽ പൊതുനിരത്തുകളിൽ നിയമലംഘനം നടത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടാൻ നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പുതിയ പട്രോൾ സംവിധാനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു.അൽ-ജരിദ അറബിക് പത്രം റിപ്പോർട്ട് ചെയ്തതുപോലെ, ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ വിവിധ റിംഗ് റോഡുകളിലും എക്‌സ്പ്രസ് വേകളിലും ഈ പുതിയ സുരക്ഷാ പട്രോളിംഗുകളുടെയും അവയുടെ ഉപകരണങ്ങളുടെയും ഫീൽഡ് ടെസ്റ്റ് നടത്തി. റോഡ് ഉപയോക്താക്കൾ നടത്തിയ … Continue reading കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ തടയാൻ പുതിയ റഡാർ സംവിധാനം