കുരങ്ങുപനി പടരുന്നു; കുവൈത്തിൽ ആശങ്കവേണ്ട, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം
രാജ്യത്ത് കുരങ്ങുപനിയുമായി ബന്ധപ്പെട്ട ആശങ്കക്ക് വകയില്ലെന്നും കുവൈത്തിലേക്ക് പകരാനുള്ള സാധ്യത വിരളമാണെന്നും ആരോഗ്യമന്ത്രാലയം .നിലവിൽ കുവൈത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മറ്റിടങ്ങളിൽനിന്ന് രോഗം പടരാതിരിക്കാനുള്ള അതീവ ജാഗ്രത തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പേട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം .ലോക തലത്തിൽ … Continue reading കുരങ്ങുപനി പടരുന്നു; കുവൈത്തിൽ ആശങ്കവേണ്ട, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed