പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നു; ഗൾഫിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ പ്രവാസി സ്കൂട്ടർ മറിഞ്ഞ് ദാരുണാന്ത്യം

കണ്ണൂരിൽ പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. നായ്ക്കൂട്ടം പിന്തുടർന്നപ്പോൾ സ്കൂട്ടറിന് വേ​ഗം കൂട്ടിയപ്പോഴായിരുന്നു മറിഞ്ഞുവീണത്. ഷാർജയിലായിരുന്ന സലീം കഴിഞ്ഞ ദിവസമാണ് അവധിക്കായി നാട്ടിലെത്തിയത്. കുഞ്ഞിപ്പള്ളി– പള്ളിക്കുന്ന് റോഡിൽ കപ്പാലത്തിനു സമീപം പുലർച്ചെ 5ന് ആണ് സംഭവമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും … Continue reading പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നു; ഗൾഫിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ പ്രവാസി സ്കൂട്ടർ മറിഞ്ഞ് ദാരുണാന്ത്യം