കുവൈറ്റിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം; പാസ്‌പോർട്ടും; ഐഡിയും കവർന്നു

കുവൈറ്റിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം. പാസ്‌പോർട്ടും ദേശീയ ഐഡിയും 50 ദിനാറും 7000 രൂപയും മോഷണം പോയതായി കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സാങ്കേതിക വിദഗ്ധരെ നിയോ​ഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരെയും സംശയമില്ലെന്നും ഉറക്കം ഉണർന്നപ്പോൾ അപ്പാർട്ട്മെൻ്റിൻ്റെ വാതിൽ തുറന്നിട്ട നിലയിലാണെന്നും പ്രവാസി പറഞ്ഞു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ … Continue reading കുവൈറ്റിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം; പാസ്‌പോർട്ടും; ഐഡിയും കവർന്നു