പ്രവാസി മലയാളികളടക്കം ശ്രദ്ധിക്കണം, വിമാനയാത്രയിൽ കയ്യിൽ കരുതാവുന്ന ഭക്ഷണ സാധനങ്ങളെന്തെല്ലാം? വിശദമായി അറിയാം

ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ തുടങ്ങിയ സീൽ ചെയ്ത പാനീയങ്ങളും നിഷ്കർഷിച്ചിരിക്കുന്ന അളവിൽ കൊണ്ടുപോകാം. എന്നാൽ കറികളും ഗ്രേവികളും സൂപ്പുകളും തൈരും സോസുകളും പോലുള്ള, ദ്രാവകങ്ങളോ അർദ്ധ ദ്രാവകങ്ങളോ … Continue reading പ്രവാസി മലയാളികളടക്കം ശ്രദ്ധിക്കണം, വിമാനയാത്രയിൽ കയ്യിൽ കരുതാവുന്ന ഭക്ഷണ സാധനങ്ങളെന്തെല്ലാം? വിശദമായി അറിയാം