കുവൈറ്റിൽ മങ്കിപോക്‌സിനെതിരെ കടുത്ത നിരീക്ഷണം

മങ്കിപോക്സ്” പൊട്ടിപ്പുറപ്പെട്ടതിനാൽതിങ്കളാഴ്ച ആഫ്രിക്കൻ യൂണിയൻ ഹെൽത്ത് അതോറിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വൃത്തങ്ങൾ ആഗോള സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വെളിപ്പെടുത്തി. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ അതോ ആഫ്രിക്കൻ യൂണിയനിൽ വിഷയം ഒതുക്കണോ എന്ന് തീരുമാനിക്കാൻ അംഗരാജ്യങ്ങളുമായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച യോഗം ചേർന്നു. ആഫ്രിക്കൻ യൂണിയൻ്റെ അവസാന യോഗത്തിൽ ആരോഗ്യ … Continue reading കുവൈറ്റിൽ മങ്കിപോക്‌സിനെതിരെ കടുത്ത നിരീക്ഷണം