കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ അന്തരിച്ചു

കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ അന്തരിച്ചു. തിരുവനന്തപുരം തമലം കുഞ്ഞാലുമ്മൂട് ആലുംതറ ലൈൻ മരിയൻ അപാർട്മെന്റ്സിൽ താമസിക്കുന്ന ആർജെ ലാവണ്യ (രമ്യാ സോമസുന്ദരം– 41) ആണ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, … Continue reading കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ആർ ജെ അന്തരിച്ചു