നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ കാണാൻ നാട്ടിൽ നിന്ന് ഭാര്യയും മകളും എത്തുന്നതിന് മുമ്പ് പ്രവാസി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64)ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗ വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ ഹലീമയും ഏകമകൾ നദ ഫാത്തിമയും … Continue reading നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു