പ്രവാസികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു; കർശന നടപടികളുമായി കുവൈത്ത്

കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സ്വദേശികൾക്കിടയിലും അധികാരികൾക്കിടയിലും ഒരുപോലെ ആശങ്ക ഉയർത്തുന്നതായി പ്രവാസികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.മയക്കുമരുന്ന് കടത്ത്, വിസ തട്ടിപ്പ്, വൈദ്യുതി- വാട്ടർ തുടങ്ങിയ യൂട്ടിലിറ്റി മീറ്ററുകളിൽ കൃത്രിമം കാണിക്കൽ, … Continue reading പ്രവാസികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു; കർശന നടപടികളുമായി കുവൈത്ത്