കുവൈത്തിൽ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മലയാളി മരിച്ചു

കുവൈത്തിൽ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മരിച്ചു. റാന്നി കല്ലൂർ മാത്യു ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൻ തോമസ് ചാക്കോയാണ് (തമ്പി –56) മരിച്ചത്. കുവൈത്ത് അബ്ബാസിയയിൽ കുവൈത്ത് അൽ ഇസ മെഡിക്കൽ ആൻഡ് എക്യുപ്മെന്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി കുവൈത്തിൽ നിന്നാണ് വിമാനം നെടുമ്പാശേരിയിലേക്കു പുറപ്പെട്ടത്.യാത്രയ്ക്കിടെ തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം അടിയന്തരമായി ദുബായിൽ … Continue reading കുവൈത്തിൽ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മലയാളി മരിച്ചു