പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി സലിം (51) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.അബ്ബാസിയയിൽ ഡ്രൈവറായിരുന്നു. പിതാവ്: ഹസ്സൻകുഞ്ഞ്. മാതാവ്: നഫീസ. ഭാര്യ: ഷിബിന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed