പ്രവാസി സംരംഭകര്‍ക്കായി നോർക്ക സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപിൽ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും തിരുവനന്തപുരം ജില്ലയിൽ സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ. പാളയം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാംപില്‍ 117 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്. ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി … Continue reading പ്രവാസി സംരംഭകര്‍ക്കായി നോർക്ക സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപിൽ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ