കുവൈറ്റിൽ പ്രവാസികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നു

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ ഈ വർഷം ഗണ്യമായി വർധിച്ചതായി കണക്കുകൾ. വലിയൊരു ശതമാനം പ്രവാസികളും മയക്കുമരുന്ന് വിൽപന, പ്രചാരണം, കടത്ത്, വിസിറ്റ്, റെസിഡൻസി വിസകൾ വിൽക്കൽ, വൈദ്യുതി മീറ്ററുകളിലും ബില്ലുകളിലും കൃത്രിമം കാണിക്കൽ, സർക്കാർ പ്രോജക്ട് സൈറ്റുകളിൽ നിന്ന് മാൻഹോളുകളും കേബിളുകളും മോഷ്ടിക്കുന്നതുൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വീട്ടുജോലിക്കാരെ … Continue reading കുവൈറ്റിൽ പ്രവാസികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നു