കുവൈത്തിലെ എക്സ്ചേഞ്ചിൽ തോക്ക് ചൂണ്ടി കവ‍ർച്ച; പ്രതി പിടിയിൽ

കുവൈത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന് ഫിൻറാസ് ഏരിയയിലെ ഒരു എക്‌സ്‌ചേഞ്ചിൽ സായുധ കവർച്ച നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.തോക്ക് ഉപയോഗിച്ച് എക്‌സ്‌ചേഞ്ച് ഓഫീസിൽ അതിക്രമിച്ച് കയറിയ പ്രതി അജ്ഞാത സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു.പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു, നിരീക്ഷണ ക്യാമറകളും മറ്റ് തെളിവുകളും ഉപയോഗിച്ച് ഉദ്യോഗസ്ഥന് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റം … Continue reading കുവൈത്തിലെ എക്സ്ചേഞ്ചിൽ തോക്ക് ചൂണ്ടി കവ‍ർച്ച; പ്രതി പിടിയിൽ