അച്ഛന് പിന്നാലെ മകനും യാത്രയായി; കുവൈത്തിലെ പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈറ്റ് ആസ്ഥാനമായി ബിസിനസ് നടത്തുന്ന പ്രവാസി മലയാളി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു. റിയാസ് റമദാൻ എന്ന 45 കാരനാണ് മരിച്ചത്. സൗദിയിൽ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനിടെ സൗദിയിൽ വെച്ച് മരണപ്പെട്ട പിതാവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് കുവൈത്തിലേക്ക് മടങ്ങുമ്പോളായിരുന്നു അപകടം.വ്യാഴാഴ്ച തായിഫ് ഗവർണറേറ്റിലെ റൗദാനിൽ വെച്ചാണ് അദ്ദേഹം ഓടിച്ചിരുന്ന കാർ അപകടത്തിൽ … Continue reading അച്ഛന് പിന്നാലെ മകനും യാത്രയായി; കുവൈത്തിലെ പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു