തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; പുറത്തേക്ക് ഒഴുകുന്നത് വൻതോതിലുള്ള ജലം, കനത്ത ജാഗ്രത നിർദേശം അധികൃതർ

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കർണാടകയിലെ ബെല്ലാരി ജില്ലയി​ലാണ് തുംഗഭദ്ര ഡാം സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് തകരുന്നത്. തകർന്ന ഉടൻ ഏകദേശം 35,000 ക്യുസെക്സ് വെള്ളമാണ് അതിവേഗത്തിൽ നദിയിലേക്ക് ഒഴുകിയത്. 33 ഗേറ്റുകളുള്ള ഡാമിന്റെ 19ാം … Continue reading തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; പുറത്തേക്ക് ഒഴുകുന്നത് വൻതോതിലുള്ള ജലം, കനത്ത ജാഗ്രത നിർദേശം അധികൃതർ