ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സന്തോഷവാർത്ത; പുതിയ സീറ്റിം​ഗ് ഓപ്ഷനുമായി ഇന്ത്യൻ എയർലൈൻ

ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ചുവടുപിടിച്ച്, ബജറ്റ് എയർലൈൻ ഇൻഡിഗോ ബുധനാഴ്ച ഒരു പുതിയ ഓപ്ഷൻ പ്രഖ്യാപിച്ചു, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർക്ക് സഹയാത്രികയ്ക്ക് അടുത്തുള്ള സീറ്റ് തിരഞ്ഞെടുക്കാം. സ്ത്രീ യാത്രക്കാർക്ക് യാത്രാനുഭവം കൂടുതൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സവിശേഷത അവതരിപ്പിക്കുന്നതിൽ ഇൻഡിഗോ അഭിമാനിക്കുന്നെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വെബ് ചെക്ക്-ഇൻ … Continue reading ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സന്തോഷവാർത്ത; പുതിയ സീറ്റിം​ഗ് ഓപ്ഷനുമായി ഇന്ത്യൻ എയർലൈൻ