ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം

സൗദിയിലെ അൽബഹക്ക് സമീപം വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശിയും മരിച്ചവരിലുണ്ട്. സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ. വാഹനം മറിഞ്ഞ് തീപിടിച്ചു. അൽബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്. ഇവന്‍റ് മാനേജ് സ്ഥാപനത്തിലെ … Continue reading ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല്‌ പേർക്ക് ദാരുണാന്ത്യം