നിങ്ങളുടെ ഫോണിൽ തുടരെ വരുന്ന വാട്ട്സ് ആപ്പ് നോട്ടിഫിക്കേഷനുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കിൽ വിഷമിക്കേണ്ട പരിഹാരമുണ്ട്. ഇനി വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. ഇത് മറ്റുള്ള ആപ്പുകൾ പ്രവർത്തിക്കുന്നതിൽ തടസവുമുണ്ടാക്കില്ല.ഇതിനായി നിങ്ങളെ സഹായിക്കുന്ന ആപ്പാണ് twilio whatsapp. ഈ ആപ്പ് ഉപയോഗിക്കുന്നതിനായി നിങ്ങളുടെ വൈഫൈ/മൊബൈൽ ഡാറ്റ ഓഫ് ചെയ്യേണ്ടതില്ല. ഈ സമയത്ത് പശ്ചാത്തലത്തിൽ … Continue reading നിങ്ങളുടെ ഫോണിൽ തുടരെ വരുന്ന നോട്ടിഫിക്കേഷനുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കിൽ വിഷമിക്കേണ്ട പരിഹാരമുണ്ട്, ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed