കുവൈറ്റിൽ വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് കാറുകൾ വാങ്ങിയ ആൾ അറസ്റ്റിൽ

കുവൈറ്റിൽ 48,000 ദിനാറിൻ്റെ വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് കാറുകൾ വാങ്ങിയ ആൾ അറസ്റ്റിൽ. പ്രതിക്ക്സ നേരത്തെയും മാനമായ ഇടപാടുകളുടെ ചരിത്രമുണ്ടെന്നും പോലീസ് കണ്ടെത്തി. ഹവല്ലി പോലീസ് സ്‌റ്റേഷനിൽ 313/2024 നമ്പർ പ്രകാരം കേസെടുത്ത ശേഷം പ്രതിയെ പിടികൂടുകയും ആറ് കാറുകൾ വാങ്ങിയതായും അതിൽ മൂന്നെണ്ണം വിറ്റതായും പ്രതി സമ്മതിച്ചു. ഇടപാടിനെ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട … Continue reading കുവൈറ്റിൽ വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് കാറുകൾ വാങ്ങിയ ആൾ അറസ്റ്റിൽ