പ്രവാസികള്‍ക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി; 275 രൂപയ്ക്ക് 10 ലക്ഷം ഇൻഷുറൻസ്

പ്രവാസ ജീവിതത്തിലേക്ക് പോകുന്നവർക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി. പ്രവാസികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം തകർന്ന് പോകരുതല്ലോ. പ്രവാസികൾക്ക് അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപ വരെ തുക വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയുണ്ട്. അതിന്‍റെ പേരാണ് പ്രവാസി ഭാരതീയ ബീമാ യോജന. എന്താണ് പ്രവാസി ഭാരതീയ ബീമാ യോജന എന്നും എങ്ങനെ … Continue reading പ്രവാസികള്‍ക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി; 275 രൂപയ്ക്ക് 10 ലക്ഷം ഇൻഷുറൻസ്