​കാനഡയിൽ പിആർ നൽകാമെന്ന് വാ​ഗ്ദാനം നൽകി വൻതുക കൈപ്പറ്റി; റീഫണ്ടുമില്ല പിആറുമില്ല, ഓഫീസിന് മുന്നിൽ താമസമാക്കി ദമ്പതികൾ

കാനഡയിലേക്ക് പെർമെന​ന്റ് റസിഡൻസിയോടെ പോകാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് വൻതുക കൈപ്പറ്റി, ഇപ്പോൾ മലക്കം മറിഞ്ഞ കമ്പനിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾ. ദെയ്‌റയിലെ അൽ റിഗ്ഗയിലുള്ള സ്ഥാപനത്തിൻ്റെ പ്ലാസ ബിൽഡിംഗ് ഓഫീസിന് മുന്നിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. തങ്ങളുടെ പേപ്പറുകൾ പ്രോസസ്സ് ചെയ്യുന്നതിനോ തങ്ങൾ അടച്ച പണം തിരികെ നൽകുന്നതിനോ … Continue reading ​കാനഡയിൽ പിആർ നൽകാമെന്ന് വാ​ഗ്ദാനം നൽകി വൻതുക കൈപ്പറ്റി; റീഫണ്ടുമില്ല പിആറുമില്ല, ഓഫീസിന് മുന്നിൽ താമസമാക്കി ദമ്പതികൾ