കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്തിൽ നിര്യാതനായി

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുവൈത്ത് അൽ ഈസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു. ദുബൈയിൽ വിമാനം അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്തിൽ നിര്യാതനായി