ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി തായിഫിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസ് ആണ് നിര്യാതനായത്. ഹജ്ജിനിടെ കാണാതായ, പിന്നീട് ഏറെ ദിവസത്തെ തെരച്ചിലുകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരികെ … Continue reading ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു