പ്രവാസി വനിതകള്‍ക്കായി സൗജന്യ സംരംഭകത്വ ശില്‍പശാലയൊരുക്കി നോർക്ക; ഉടൻ രജിസ്റ്റര്‍ ചെയ്യാം

നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ പ്രവാസി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശില്‍പശാല സെപ്റ്റംബറില്‍ എറണാകുളത്ത് നടക്കും. കളമശ്ശേരി KIED ക്യാമ്പസ്സിൽ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ആഗസ്റ്റ് 20 നു മുന്‍പായി ഇമെയിൽ/ ഫോൺ മുഖാന്തിരം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ … Continue reading പ്രവാസി വനിതകള്‍ക്കായി സൗജന്യ സംരംഭകത്വ ശില്‍പശാലയൊരുക്കി നോർക്ക; ഉടൻ രജിസ്റ്റര്‍ ചെയ്യാം