നികുതിക്കായുള്ള യുപിഐ പരിധി 5 ലക്ഷമാക്കി; വിശദാംശങ്ങൾ ഇതാ

ഇനി ചെക്ക് വേഗത്തില്‍ പണമാക്കാം. ബാങ്കുകളിൽ ചെക്ക് നൽകി പണമാക്കാൻ ഇനി ഒരു ദിവസം കാലതാമസമെടുക്കില്ല. മണിക്കൂറുകൾക്കകം പണം അക്കൗണ്ടിലെത്തും. പുതിയ നിർദേശത്തിലാണ് ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ യോഗതീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ചെക്കുകൾ ക്ലിയർ ചെയ്യുന്നത് നിലവിൽ ഓരോ ബാച്ചുകളായാണ്. അതിന് ഒരു … Continue reading നികുതിക്കായുള്ള യുപിഐ പരിധി 5 ലക്ഷമാക്കി; വിശദാംശങ്ങൾ ഇതാ