കുവൈറ്റിൽ വിസ കച്ചവടം നടത്തിയ പ്രവാസി സംഘം അറസ്റ്റിൽ

ഒരു തൊഴിലാളിയിൽ നിന്നും 350 മുതൽ 1,000 വരെ കുവൈറ്റ് ദിനാർ കൈപറ്റി റെസിഡൻസി പെർമിറ്റ് നൽകി കൊടുക്കുന്ന സംഘം അറസ്റ്റിൽ. സിറിയൻ, ഈജിപ്ഷ്യൻ പൗരന്മാർ ഉൾപ്പെടെ ആറംഗ സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും നിലവിലില്ലാത്ത കമ്പനികൾ സ്ഥാപിച്ചാണ് ഇവർ റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്.ഒരു തൊഴിലാളിയിൽ … Continue reading കുവൈറ്റിൽ വിസ കച്ചവടം നടത്തിയ പ്രവാസി സംഘം അറസ്റ്റിൽ