പാരീസ് ഒളിമ്പിക്‌സ്; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ മത്സരിക്കാനിരുന്ന വിനേഷ് ഫോഗട്ട് അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അവസരം നഷ്ടപ്പെട്ടത്. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഭാരം കൂടിയെന്നതിന്റെ പേരിലാണ് അയോഗ്യയാക്കിയിരിക്കുന്നത്‌.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32