ഭക്ഷ്യവിഷബാധ; കുവൈറ്റിൽ 5 ഭക്ഷണശാലകൾ അടച്ചുപൂട്ടി

കുവൈറ്റിൽ സമീപകാലത്ത് ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതികളിലും കേസുകളിലും വർധനവുണ്ടായതായി ആരോഗ്യ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും (PAFN) അഞ്ച് വ്യത്യസ്ത ഭക്ഷണ സ്ഥാപനങ്ങളിൽ നിന്ന് ആളുകൾക്ക് വിഷബാധയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചു. തുടർന്ന്, സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ഉടമകൾക്കെതിരെ ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. … Continue reading ഭക്ഷ്യവിഷബാധ; കുവൈറ്റിൽ 5 ഭക്ഷണശാലകൾ അടച്ചുപൂട്ടി