യാത്രക്കാരിയുടെ തലയിൽ പേൻ, അടിയന്തര ലാൻഡിം​ഗ്, വിമാനം വൈകിയത് 12 മണിക്കൂർ

വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാരാണ് യുവതിയുടെ തലയിൽ പേനുണ്ടെന്ന് ആരോപിച്ചത്. ഇതേ തുടർന്ന് ഫിനിക്‌സിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജൂണിലാണ് സംഭവമുണ്ടാകുന്നത്. വിമാനത്തിലുണ്ടായിരുന്ന ഏഥൻ ജുഡെൽസൺ എന്ന യാത്രക്കാരൻ ടിക് ടോക്കിൽ പോസ്റ്റ് … Continue reading യാത്രക്കാരിയുടെ തലയിൽ പേൻ, അടിയന്തര ലാൻഡിം​ഗ്, വിമാനം വൈകിയത് 12 മണിക്കൂർ