കുവൈറ്റിൽ ജീർണ്ണിച്ച പതാകകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ വാട്ട്‌സ്ആപ്പ് നമ്പർ

കുവൈറ്റ് ദേശീയ പതാകയോടുള്ള ബഹുമാനം നിലനിർത്തുന്നതിനും അതിൻ്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനുമായി, ആഭ്യന്തര മന്ത്രാലയം ജീർണിച്ച പതാകകളെക്കുറിച്ച് അറിയിക്കാൻ ഒരു കോൺടാക്റ്റ് നമ്പർ നൽകി. സർക്കാർ കെട്ടിടങ്ങളിലോ സ്വകാര്യ കെട്ടിടങ്ങളിലോ തെരുവുകളിലോ ആകട്ടെ, പതാക മോശമായ രൂപത്തിലാണെങ്കിൽ, പൊതുജനങ്ങൾക്ക് അത് ഒന്നുകിൽ എമർജൻസി നമ്പറിലോ 91110999 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ അതിൻ്റെ ഫോട്ടോ സഹിതം അറിയിക്കാമെന്ന് മന്ത്രാലയം … Continue reading കുവൈറ്റിൽ ജീർണ്ണിച്ച പതാകകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ വാട്ട്‌സ്ആപ്പ് നമ്പർ