വേനൽക്കാലം അവസാനത്തിലേക്ക്; കുവൈത്തിലെ വൈദ്യുതിലോഡ് ഇങ്ങനെ

കുവൈറ്റിലെ ഇലക്‌ട്രിസിറ്റി, വാട്ടർ, റിന്യൂവബിൾ എനർജി മന്ത്രാലയം (എംഇഡബ്ല്യു) വേനൽക്കാലം അവസാനത്തോട് അടുക്കുന്നതിനാൽ ജാഗ്രതാ വേണമെന്ന് നി‍ർദേശിച്ചു. ഈ വേനൽക്കാലത്ത് രേഖപ്പെടുത്തിയ പീക്ക് ഇലക്‌ട്രിക്കൽ ലോഡ് ജൂലൈ 13 ന് ആയിരുന്നു, അതായത് 17,360 മെഗാവാട്ട് ആണ് അന്ന് രേഖപ്പെടുത്തിയത്. വേനൽക്കാലത്ത് ഏകദേശം 10 ദിവസം മാത്രം ശേഷിക്കുന്നതിനാൽ, താപനില ക്രമേണ കുറയുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. … Continue reading വേനൽക്കാലം അവസാനത്തിലേക്ക്; കുവൈത്തിലെ വൈദ്യുതിലോഡ് ഇങ്ങനെ