യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം: മലയാളി യുവാവിനു നേരെ ആക്രമണം; ജാഗ്രത പുലര്‍ത്താൻ നിര്‍ദേശം

യുകെയില്‍ കുടിയേറ്റ വിരുദ്ധ കലാപം പടർന്ന് പിടിക്കുന്നു. മലയാളികൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയും ആക്രമണം നടന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഇത് ചോദ്യം ചെയ്തതിന്റെ പ്രകോപനമായാണ് കൂട്ടം … Continue reading യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം: മലയാളി യുവാവിനു നേരെ ആക്രമണം; ജാഗ്രത പുലര്‍ത്താൻ നിര്‍ദേശം