പ്രവാസികളെ ഒട്ടും വൈകിക്കേണ്ട; നാട്ടിലേക്ക് ഉടൻ പണമയച്ചോളൂ, കുവൈറ്റ് ദിനാറിന് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ്

ഇന്ന് കുവൈറ്റ് ദിനാറിന് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ്. 1 കുവൈത്ത് ദിനാറിന് എക്സ്ചേഞ്ച് റേറ്റ് പ്രകാരം 275 രൂപ വരെയാണ് എത്തിയത്. ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങിയവയാണ് ഈ ഉയർച്ചയ്ക്ക് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ് ചരിത്രത്തിലെ … Continue reading പ്രവാസികളെ ഒട്ടും വൈകിക്കേണ്ട; നാട്ടിലേക്ക് ഉടൻ പണമയച്ചോളൂ, കുവൈറ്റ് ദിനാറിന് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ്