കുവൈറ്റിൽ തൊഴിലാളി പാർപ്പിട കേന്ദ്രങ്ങൾ ഒഴിപ്പിക്കും; ലേബർ സിറ്റികളുടെ നിർമ്മാണം വേഗത്തിലാക്കും
കുവൈറ്റിൽ തൊഴിലാളി പാർപ്പിട കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ പദ്ധതി. തൊഴിലാളികൾ തിങ്ങി പാർക്കുന്ന ജലീബ് മേഖലയിൽനിന്ന് ആളുകളെ പൂർണ്ണമായി ഒഴിപ്പിക്കുന്നതിനായാണ് ഈ നടപടി. ഇവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നിർദിഷ്ട പാർപ്പിട സമുച്ഛയങ്ങൾ അടങ്ങുന്ന സിറ്റികളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും യാഥാർഥ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലീബ് അൽ ഷുയൂഖ് മേഖലയിലെ സ്ഥിതിഗതികൾ പഠിച്ച് പരിഹരിക്കുന്നതിന് പ്രത്യേക മന്ത്രിസഭ ഉപസമിതി … Continue reading കുവൈറ്റിൽ തൊഴിലാളി പാർപ്പിട കേന്ദ്രങ്ങൾ ഒഴിപ്പിക്കും; ലേബർ സിറ്റികളുടെ നിർമ്മാണം വേഗത്തിലാക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed