കുവൈറ്റിൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 91 ഇ​ന്ത്യക്കാർ

വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്​ 647 ഇ​ന്ത്യ​ക്കാ​ർ. സൗ​ദി അ​റേ​ബ്യ​യി​ലാണ് ഏറ്റവും കൂടുതൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത്. 299 പേ​രാ​ണ് 2023-24 കാ​ല​യ​ള​വി​ൽ ഇ​വി​ടെ മ​രി​ച്ച​ത്. യുഎഇ 107, ബ​ഹ്റൈ​ൻ 24, കു​വൈ​ത്ത് 91, ഒ​മാ​ൻ 83, ഖ​ത്ത​ർ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ അ​പ​ക​ട മ​ര​ണം. വി​ദേ​ശ​കാ​ര്യ … Continue reading കുവൈറ്റിൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 91 ഇ​ന്ത്യക്കാർ