കുവൈറ്റിൽ ചീഞ്ഞതും മായം കലർന്നതുമായ 32 കിലോ മാംസം നശിപ്പിച്ചു

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ (PAFN) ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് വിൽക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ നിയന്ത്രണം കർശനമാക്കുന്നതിനുള്ള പരിശോധനാ തുടരുന്നു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഇറച്ചിക്കടയിൽ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ 132 കിലോയോളം കേടായതും മായം കലർന്നതുമായ മാംസം നശിപ്പിച്ചതായി മുബാറക്കിയ സെൻ്റർ … Continue reading കുവൈറ്റിൽ ചീഞ്ഞതും മായം കലർന്നതുമായ 32 കിലോ മാംസം നശിപ്പിച്ചു