വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളം, മലയാളിയെ അറസ്റ്റ് ചെയ്ത് പൊലീസ്

വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ വച്ചാണ് സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. അമിതമായി മദ്യപിച്ചെത്തിയ സത്യബാബു വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് മറ്റ് യാത്രക്കാർ … Continue reading വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളം, മലയാളിയെ അറസ്റ്റ് ചെയ്ത് പൊലീസ്