ലോകത്ത് ഏറ്റവും മികച്ച ഭക്ഷണം നൽകുന്ന വിമാന സർവീസായി കുവൈത്ത് എയർവേയ്സ്

ലോകത്ത് ഏറ്റവും മികച്ച ഭക്ഷണം നൽകുന്ന വിമാന സ‍ർവീസുകളിൽ ഒന്നാമതായി കുവൈത്ത് എയ‍ർവേയ്സ്. മണി സൂപ്പ‍ർ മാ‍ർക്കറ്റ് എന്ന വൈബ്സൈറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ബിസിനസ് ക്ലാസിലെ ഭക്ഷണത്തിന് 10ൽ 8.8 റേറ്റിം​ഗും മറ്റ് എല്ലാക്ലാസുകളിലെ ഭക്ഷണത്തിനും 10ൽ 8.6 റേറ്റിങ്ങുമാണ് കിട്ടിയത്. 100ൽ അധികം സ‍ർവീസുകളിലാണ് 25000ൽ അധികം യാത്രക്കാരാണ് കുവൈത്ത് എയ‍‍ർവേയ്സിലെ ഭക്ഷണത്തെ മികച്ചതായി … Continue reading ലോകത്ത് ഏറ്റവും മികച്ച ഭക്ഷണം നൽകുന്ന വിമാന സർവീസായി കുവൈത്ത് എയർവേയ്സ്