കുവൈറ്റിൽ വ്യാ​ജ റ​സി​ഡ​ൻ​സി ബ്രോ​ക്ക​ർ​മാ​ർ അ​റ​സ്റ്റി​ൽ

കുവൈറ്റിൽ വ്യാ​ജ റ​സി​ഡ​ൻ​സി ബ്രോ​ക്ക​ർ​മാ​ർ അ​റ​സ്റ്റി​ൽ. വ്യാ​ജ ക​മ്പ​നി​ക​ൾ വ​ഴി റ​സി​ഡ​ൻ​സി​ക​ൾ വി​റ്റ സം​ഭ​വ​ത്തി​ലാണ് പ്ര​തി​ക​ൾ പി​ടി​യിലായത്. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് വ​ൻ തു​ക ഈ​ടാ​ക്കി പ്ര​തി​ക​ൾ കു​വൈ​ത്തി​ൽ എ​ത്തി​ച്ച​​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി വ്യ​ക്ത​മാ​ക്കി.റെ​സി​ഡ​ൻ​സി കൈ​മാ​റ്റ​ത്തി​ന് 500 ദീ​നാ​റും ഒ​രു വി​ദേ​ശ തൊ​ഴി​ലാ​ളി​യെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് 2,000 ദീ​നാ​റും വ​രെ ത​ട്ടി​പ്പു​സം​ഘം … Continue reading കുവൈറ്റിൽ വ്യാ​ജ റ​സി​ഡ​ൻ​സി ബ്രോ​ക്ക​ർ​മാ​ർ അ​റ​സ്റ്റി​ൽ