കുവൈറ്റിൽ വീട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കുവൈറ്റിൽ ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം, സാദ് അൽ-അബ്ദുള്ള ഏരിയയിലെ ഒരു വീടിൻ്റെ അടുക്കളയിൽ പാചക വാതക ചോർച്ചയെ തുടർന്ന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ നിയന്ത്രിക്കുകയും കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈറ്റിൽ വീട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്