കുവൈത്തിൽ കനത്തചൂടും പൊടിക്കാറ്റും: ജാ​ഗ്രത നി​ർദേശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും രൂ​പം​ കൊണ്ടതിനാൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.വെള്ളിയാഴ്ച്ച രാ​വി​ലെ മു​ത​ൽ പ്ര​ക​ട​മാ​യ കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി. മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ കാ​റ്റി​നൊ​പ്പം പൊ​ടി​പ​ട​ല​ങ്ങ​ൾ ദൂ​ര​ങ്ങ​ളി​ലേ​ക്ക് വ​രെ വ്യാ​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വെള്ളിയാഴ്ച്ച രാ​ജ്യ​ത്ത് … Continue reading കുവൈത്തിൽ കനത്തചൂടും പൊടിക്കാറ്റും: ജാ​ഗ്രത നി​ർദേശം