കുവൈത്തിൽ ജീവനക്കാരുടെ ഹാജർ പരിശോധിക്കാൻ ഇനി ഫെയിസ് ഡിറ്റക്ഷൻ

ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും സിവിൽ സർവീസ് കൗൺസിൽ ആക്ടിംഗ് ചെയർമാനുമായ ഷെരീദ അൽ മുഷർജി വെള്ളിയാഴ്ച ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ജീവനക്കാരൻ്റെ ഹാജർ, സാന്നിധ്യം, പോക്ക് എന്നിവ തെളിയിക്കാൻ ഫെയിസ് ഡിറ്റക്ഷൻ വേണമെന്ന തീരുമാനം പുറപ്പെടുവിച്ചു.ഔദ്യോഗിക തൊഴിൽ നിയമങ്ങൾ സംബന്ധിച്ച 2006ലെ 41-ാം നമ്പർ സിവിൽ സർവീസ് കൗൺസിൽ തീരുമാനത്തിലേക്ക് ആർട്ടിക്കിൾ നമ്പർ 10 … Continue reading കുവൈത്തിൽ ജീവനക്കാരുടെ ഹാജർ പരിശോധിക്കാൻ ഇനി ഫെയിസ് ഡിറ്റക്ഷൻ