വ്യാജ റെസിഡൻസി പെർമിറ്റ് തയാറാക്കി നൽകി; കുവൈത്തിൽ പ്രവാസിസംഘം അറസ്റ്റിൽ

പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് എന്നിവരുടെ നിർദ്ദേശപ്രകാരം റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് റെസിഡൻസി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന സിറിയൻ പൗരന്മാരുടെ ഒരു സംഘത്തെ അറസ്റ്റ് ചെയ്തു.വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും ഭൂമിയിൽ നിലവിലില്ലാത്ത സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് റസിഡൻസി പെർമിറ്റ് കച്ചവടം നടത്തുന്ന സംഘമാണെന്നാണ് … Continue reading വ്യാജ റെസിഡൻസി പെർമിറ്റ് തയാറാക്കി നൽകി; കുവൈത്തിൽ പ്രവാസിസംഘം അറസ്റ്റിൽ