കരുണയുടെ കരങ്ങൾ, കുഞ്ഞേ വരൂ, ഞങ്ങൾ സ്നേഹവും കരുതലും തരാം; ദുരന്തഭൂമിയിൽ നിന്ന് ദത്തെടുക്കാൻ തയാറായി പ്രവാസി മലയാളി കുടുംബം

ഒരുനാടിനെ മുഴുവൻ ഉരുളെടുത്ത് നാളെ എന്തെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വയനാട്ടിലുള്ള ആളുകൾ. അപ്പോളും ചില കോണുകളിൽ ആശ്വാസത്തിന്റെ വാ​ർ​ത്ത​ക​ൾ ഉ​യ​രുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കുവൈത്തിൽ നിന്ന് വരുന്നത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നാ​ഥ​യാ​യ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യിച്ചിരിക്കുകയാണ് കുവൈത്ത് പ്രവാസിയും കുടുംബവും. സ​മീ​ർ പ​ട​ന്ന​യും കു​ടും​ബ​വു​മാ​ണ് ഇതിനായി നി​യ​മ​വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ കാ​സ​ർ​കോ​ട് പ​ട​ന്ന … Continue reading കരുണയുടെ കരങ്ങൾ, കുഞ്ഞേ വരൂ, ഞങ്ങൾ സ്നേഹവും കരുതലും തരാം; ദുരന്തഭൂമിയിൽ നിന്ന് ദത്തെടുക്കാൻ തയാറായി പ്രവാസി മലയാളി കുടുംബം