ഉരുളക്കിഴങ്ങിൽ മാരക വിഷം; കഴിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കാം

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ. അല്ലാത്തവ മിക്കവാറും പല കെമിക്കലുകളും അടിച്ചതാകാൻ വഴിയുണ്ട്. തക്കാളിയും ഇതുപോലെ കെമിക്കലുകൾ അടങ്ങിയ ഒന്നാണ്. തക്കാളിയിൽ വെളുത്ത വരകളുണ്ടെങ്കിൽ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ ഇവ തൊട്ടുനോക്കിയാൽ നല്ലതാണോയെന്നറിയാം.തക്കാളിയിൽ സ്പർശിയ്ക്കുമ്പോൾ തൊലി കൃത്രിമമായി തോന്നുന്നുവെങ്കിൽ ഇത് കെമിക്കലുകൾ … Continue reading ഉരുളക്കിഴങ്ങിൽ മാരക വിഷം; കഴിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കാം